ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (1936–2022) ഇന്ന്4-ാം സ്മൃതിദിനം ..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
“ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം…” ഈ വരികൾ കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടേതാണ്. ഭക്തിയുടെ ഭാഷയെ കവിതയാക്കി, കവിതയെ സംഗീതമാക്കി, സംഗീതത്തെ ജനഹൃദയങ്ങളുടെ പ്രാർത്ഥനയാക്കിRead More →









