സി കെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളം ശക്തമായ നിലയിൽ
വയനാട് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ പിടിമുറുക്കി കേരളം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 240 റൺസെന്ന നിലയിലാണ് പോണ്ടിച്ചേരി. കേരളത്തിന്റെRead More →









