മലയാള സിനിമയെ ആഘോഷിക്കാൻ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള 2026; പ്രേം നസീറിൻ്റെ പാരമ്പര്യം അനുസ്മരിക്കുന്നതിനൊപ്പം പുതുതലമുറ ചലച്ചിത്രകാരന്മാരെയും ശ്രദ്ധാകേന്ദ്രമാക്കുന്നു
‘നിത്യഹരിത പ്രണയനായകൻ’ പ്രേം നസീറിൻ്റെ അനശ്വര പാരമ്പര്യം മുതൽ പുതുതലമുറ ചലച്ചിത്രകാരന്മാരുടെ സമകാലിക കഥാഖ്യാനം വരെ, മലയാള സിനിമയുടെ സമ്പന്നതയും വൈവിധ്യവും ഗോവയിലെ 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നു. മലയാള ചലച്ചിത്രRead More →









