വർക്കല :-ശിവഗിരിമഠം ട്രസ്റ്റ് പ്രസിഡന്റ് ഡോ.സച്ചിദാനന്ദസ്വാമികൾക്ക് ആദരം
ഗുരു സേവയിൽ അരനൂറ്റാണ്ട് പിന്നിട്ട സ്വാമി സച്ചിദാനന്ദയെ രാഷ്ട്രീയ,സാമൂഹിക സംസ്കാരിക,ആത്മീയ,മാധ്യമ മേഖലയിലെ പ്രമുഖർ ആദരിച്ചു
ശിവഗിരി മഠത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണ, എം എൽ എ,മാരായ വി.ജോയ്,വി മുരളീധരൻ,കേരള കരകൗശല കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ,എസ് സുവർണ്ണകുമാർ,അഡ്വ.വിദ്യാസാഗർ,കല്ലടനാരായണപിള്ള സ്വാമി ശുഭാഗാനന്ദ, സ്വാമി സാന്ദ്രാനന്ദ സ്വാമി ദത്രോത്തയസായി സ്വരൂപ നാഥ്, അമൃതപുരി സ്വാമി ശരണാമൃത,പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം സ്വാമി നന്ദാ ത്മജാനന്ദ, സ്വാമി ജ്ഞാനദർശി തുടങ്ങിയവരും സംബന്ധിച്ചു.
