പ്രൊഫ.പി. ആർ. പരമേശ്വരപ്പണിക്കർ (1900–1970) ഇന്ന് 56-ാം സ്മൃതിദിനം സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
തിരുവിതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു നിർണായക കാലഘട്ടത്തിൽ നിശ്ശബ്ദമായെങ്കിലും അതീവ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച വിദ്യാഭ്യാസപ്രവർത്തകനും അക്കാദമിക ഭരണാധികാരിയുമായിരുന്നു പി. ആർ. പരമേശ്വരപ്പണിക്കർ. ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ വാഴപ്പള്ളി പാപ്പാടി കുടുംബത്തിൽ, 1900 ജനുവരിയിൽ രാമൻപിള്ളയുടെയും കാർത്തിയാനിയമ്മയുടെയുംRead More →









