ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു: ‘രാവുറങ്ങാതെ’ ഗാനം യൂട്യൂബിൽ 1 ലക്ഷം കാഴ്ചക്കാരെ പിന്നിട്ടു.
ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ ശരത് വീണ്ടും ഗാനരംഗത്തേക്ക് തിരികെയെത്തുന്നു. എസ്. എസ്. ജിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന ‘മഴവിൽക്കനവുകൾ’ എന്ന പുതിയ സിനിമയിലെ ‘രാവുറങ്ങാതെ’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ്Read More →









