കേരള വിഷൻ ഇനി മൊബൈലിലും; KEE ആപ്പിലൂടെ ‘KV GO’ സേവനം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരളവിഷൻ ഉപഭോക്താക്കൾക്ക് ടെലിവിഷൻ സേവനങ്ങൾ മൊബൈൽ ഫോണിലൂടെ എവിടെയും എപ്പോഴും ലഭ്യമാക്കുന്ന ‘KV GO’ സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കേരളവിഷന്റെ ഡിജിറ്റൽ വിനോദ പ്ലാറ്റ്ഫോമായ KEE (Kerala Vision ExtraRead More →









