തിരുവനന്തപുരം :-ട്രിവാൻഡ്രം കൾച്ചറൽ സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കലും,കലാവിരുന്നും സംഘടിപ്പിച്ചു
കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു
അഡ്വ.വി ഫോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു
കല്ലടനാരായണപിള്ള,സ്വാമി ദത്രോത്തയ സായി സ്വരൂപ നാഥ്,വിജയൻപിള്ള,വൈ സൈമൺ,അഡ്വ.കെ എസ് മണികണ്ഠൻ,എ എസ് മുഹമ്മദ് നൈജാൻ, എം എസ് പിള്ള,ബിജു ആനയറ,മേരി വത്സല,അജിത,അനിൽ തുടങ്ങിയവർ സംസാരിച്ചു.
