സംശയവും വഴക്കും അരങ്ങിൽ ചിരിപ്പൂരം തീർത്തു; മണി ആശാനും സംഘവും അവതരിപ്പിച്ച പൊറാട്ടുനാടകം ശ്രദ്ധേയമായി
തിരുവനന്തപുരം: സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന്റെ രണ്ടാം ദിനത്തിൽ കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച പൊറാട്ടുനാടകം ശ്രദ്ധേയമായി. സംസ്ഥാന അവാർഡ് ജേതാവ്Read More →









