ഒന്നിച്ചോണം മാവേലിക്കൊപ്പം ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ സെപ്റ്റംബർ 12 ന്
തിരുവനന്തപുരം . തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ചാരിറ്റി മ്യൂസിക് സംഘടനയായ പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സുമായി ചേർന്നു സെപ്റ്റംബർ 12ന് ഒന്നിച്ചോണം മാവേലിക്കൊപ്പം സംഘടിപ്പിക്കുന്നു. പ്രമുഖ സിനിമRead More →









