Columns

തിരുവിതാംകൂറിന്റെ വിദ്യാഭ്യാസചരിത്രത്തിൽ ഒരു നിർണായക കാലഘട്ടത്തിൽ നിശ്ശബ്ദമായെങ്കിലും അതീവ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച വിദ്യാഭ്യാസപ്രവർത്തകനും അക്കാദമിക ഭരണാധികാരിയുമായിരുന്നു പി. ആർ. പരമേശ്വരപ്പണിക്കർ. ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ വാഴപ്പള്ളി പാപ്പാടി കുടുംബത്തിൽ, 1900 ജനുവരിയിൽ രാമൻപിള്ളയുടെയും കാർത്തിയാനിയമ്മയുടെയുംRead More →

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും നവോത്ഥാനകാലത്തിന് ദിശാബോധം നൽകിയ മഹാപ്രതിഭയായിരുന്നു കേരളവർമ്മ വലിയകോയിത്തമ്പുരാൻ. കവി, പണ്ഡിതൻ, വിവർത്തകൻ, അധ്യാപകൻ, ഭാഷാപരിഷ്കർത്താവ്, സാഹിത്യകാരൻ എന്നീ നിലകളിൽ മലയാളത്തിന്റെ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അനശ്വരമാണ്. 1845-ൽ ചങ്ങനാശ്ശേരി ലക്ഷ്മീപുരംRead More →

കേരളകൗമുദി പത്രത്തിൻ്റെപത്രാധിപർ ,അധ്യാപകൻ, സ്വാതന്ത്ര്യ സമരസേനാനി ,എസ്എൻഡിപി യോഗം പ്രസിഡൻ്റ്,ഉജ്ജ്വല വാഗ്മി,ശ്രീമൂലം അസംബ്ലി അംഗം, എന്നിങ്ങനെ വർണ്ണശബളമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന കെ. സുകുമാരൻ1903 ധനുമാസം 23 തീയതി കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചുRead More →

മലയാളഭാഷയ്ക്കും സാഹിത്യത്തിനും തന്റെ ജീവിതത്തിലെ അരനൂറ്റാണ്ടിലേറെക്കാലം സമർപ്പിച്ച മഹാപണ്ഡിതനും സാഹിത്യകാരനുമായിരുന്നു എ.ഡി. ഹരിശർമ്മ. നിരൂപകൻ, ഭാഷാപണ്ഡിതൻ, സാഹിത്യചരിത്രകാരൻ, കഥാകൃത്ത്, ജീവചരിത്രകാരൻ എന്നീ നിലകളിൽ മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹം തന്റെ കാലഘട്ടത്തിലെRead More →

സംഗീതവും സാഹിത്യവും ഒരുപോലെ ഒത്തുചേർന്ന മഹത്തായ പ്രതിഭയായിരുന്നു മഹാകവി കെ.സി. കേശവപിള്ള. 1868 ഫെബ്രുവരി 3-ന് കൊല്ലം ജില്ലയിലെ പരവൂർ കോതേത്ത് വീട്ടിൽ ലക്ഷ്മിയമ്മയുടെയും തിരുവിതാംകൂറിലെ പാർവത്യകാരായ കോങ്ങാൽവലിയ വെളിച്ചത്ത് വീട്ടിൽ രാമൻപിള്ളയുടെയും മകനായാണ്Read More →

ബ്രിട്ടീഷ് ഭരണകാലത്തെ തിരുവിതാംകൂർ സർവീസിലെ ഏറ്റവും ഉന്നത പദവികളിലെത്തിയ തദ്ദേശീയ ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ആർ. കെ. കൃഷ്ണപിള്ള ബി.എ. നവോത്ഥാനകാലഘട്ടത്തിൽ തിരുവിതാംകൂർ പൊലീസ് സേനയിൽ കൊല്ലം ഡിസ്ട്രിക്ട് പൊലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ,Read More →

കൊല്ലത്തെ ഉണിച്ചക്കം വീട്ടിൽ ഈശ്വരിയമ്മയുടെയും വടക്കോട്ട് ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ച കെ.ജി. പരമേശ്വരൻ പിള്ള, ഈശ്വരഭക്തിയും നീതിനിഷ്ഠയും ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വമായിരുന്നു. 1926-ൽ മുത്തുസ്വാമി റെഡ്യാരിൽനിന്ന് ഒരു പ്രസ്സ് വാങ്ങി കൊല്ലത്ത് “ശ്രീരാമവിലാസം”Read More →

സാഹിത്യകാരൻ, മികച്ചഅഭിഭാഷകൻ, വാഗ്മി, നിയമസഭാംഗവുമായി പാറയിൽ ഷംസുദീൻ 1923-ൽ വർക്കല, ഇടവപ്പാറയിൽ കുടുംബത്തിൽ ജനിച്ചു. ബി.എ, ബി.എൽ പാസ്സായി തിരുവനന്തപുരത്ത് കോടതികളിൽ പ്രാക്ടീസ് ചെയ്തു. നാടകം, നോവൽ,നിരൂപണം, ബാലസാഹിത്യം,വിവർത്തനം തുടങ്ങി സാഹിത്യത്തിൻ്റെ വിവിധ മേഖലകളിൽRead More →

ചരിത്രത്തിന്റെ രാജപാതയിൽ മാർഗ്ഗരേഖപോലെ മഹാന്മാർ നിൽക്കുന്നു: നമ്മുടെയെല്ലാം ആത്മചൈതന്യത്തെ സദാ പ്രകാശിപ്പിച്ചു നിൽക്കുന്ന ജ്യോതിസ്വരൂപമാണ് ശ്രീനാരായണ ഗുരുദേവൻ. ഒരു കാലഘട്ടത്തിന്റെ ജീവശ്വാസവും സ്പന്ദനവും ആയിരുന്നു ഗുരുദേവൻ. എന്നാൽ നാമിന്ന് ചില സ്മരണകളിലേയ്ക്ക് മാത്രം ഗുരുവിനെRead More →

  കേരളീയനായ പ്രമുഖ ചിത്രകാരനായിരുന്നു എം. രാമവർമ്മരാജ. ലോകപ്രശസ്ത ചിത്രകാരനായ രാജാ രവിവർമ്മയുടെ രണ്ടാമത്തെ പുത്രനായ അദ്ദേഹം ബോംബെയിലെ ജെ. ജെ. സ്കൂൾ ഓഫ് ആർട്സിൽ ചിത്രകല അഭ്യസിച്ചു. കുറച്ചുകാലം പിതാവായ രാജാ രവിവർമ്മയുടെRead More →