സംസ്ഥാന തല ശിശുദിനാഘോഷം; നഫീസ സൻഹ – പ്രധാനമന്ത്രി, ആദ്യ പ്രമോദ് – പ്രസിഡന്റ്,മുഹമ്മദ് ജസീൽ – വൈസ് പ്രസിഡന്റ്, ആത്മജ സനു – സ്പീക്കർ
തിരുവനന്തപുരം :കുഞ്ഞു കൈകളിൽ കേരളം; ആറ് കുരുന്നുകൾ നയിക്കുന്ന ശിശുദിനം. നവംബർ 14 ന് കേരളം ഉണരുന്നത് കുട്ടികളുടെ ശബ്ദം കേട്ടുകൊണ്ടായിരിക്കും. ആ ശബ്ദത്തിന് നേതൃത്യം നൽകാൻ ആറ് കുരന്നുകൾ തിരുവനന്തപുരത്തേക്ക് വരികയാണ്. അവർക്ക്Read More →









