Sports

  തിരുവനന്തപുരം: കെസിഎൽ കണ്ട ഏറ്റവും വലിയ ആവേശപ്പോരാട്ടങ്ങളിലൊന്നിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റ‍ാ‍ർസിനെ കീഴടക്കി ട്രിവാൺഡ്രം റോയൽസ്. വിജയസാധ്യതകൾ പലകുറി മാറിമറിഞ്ഞ മത്സരത്തിൽ അഞ്ച് റൺസിനായിരുന്നു റോയൽസിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ആറ്Read More →

  ​തിരുവനന്തപുരം: ട്രിവാൻഡ്രം റോയൽസിന്റെ ആരാധകരെ ആവേശക്കൊടുമുടിയിലാക്കി വിഷ്ണു വിനോദിന്റെയും നിഖിൽ എമ്മിന്റെയും തകർപ്പൻ ബാറ്റിങ്. കെസിഎല്ലിൽ വ്യാഴാഴ്ച്ച കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെതിരെ നടന്ന മത്സരത്തിലാണ് ഇരുവരും ട്രിവാൻഡ്രം റോയൽസിനായി ബാറ്റുകൊണ്ട് വിസ്മയം തീർത്തത്. ഈRead More →

  തിരുവനന്തപുരം: ​മലയാളികൾ ഓണാഘോഷത്തിന്റെ ലഹരിയിലാറാടുമ്പോൾ ക്രിക്കറ്റ് മൈതാനത്ത് റൺസുകൾ കൊണ്ട് ഓണസദ്യയൊരുക്കി ട്രിവാൻഡ്രം റോയൽസ് താരം ഗോവിന്ദ് ദേവ് പൈ. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ 29 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ഗോവിന്ദിന്റെRead More →

  തിരുവനന്തപുരം: ബാറ്റുകൊണ്ട് വെടിക്കെട്ട് തീർത്തും, പന്തുകൊണ്ട് എതിരാളികളെ വരിഞ്ഞുമുറുക്കിയും ട്രിവാൻഡ്രം റോയൽസിന്റെ ഓൾറൗണ്ടർ സിജോമോൻ ജോസഫിന്റെ റോയൽ പ്രകടനം. പുറത്താകാതെ അർദ്ധ സെഞ്ച്വറി നേടിയ സിജോമോൻ, പിന്നീട് ബൗളിംഗിലും കളം നിറഞ്ഞതോടെ ട്രിവാൻഡ്രംRead More →

  കോട്ടയം :കോട്ടയത്ത് നിന്നും സിജോമോൻ ജോസഫും ശ്രീഹരി നായരും ആദി അഭിലാഷുമാണ് ഇത്തവണ കെസിഎല്ലിനുള്ളത്. സിജോമോൻ ജോസഫും ശ്രീഹരി നായരും ട്രിവാൺഡ്രം റോയൽസിന് വേണ്ടിയും ആദി അഭിലാഷ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയുമാണ്Read More →

  തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽRead More →

  തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ.) മൂന്നാം സീസണിനൊരുങ്ങുന്ന ട്രിവാൺഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിന് തുമ്പ കെസിഎ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ ആവേശത്തുടക്കം. മുഖ്യ പരിശീലകൻ അഭിഷേക് മോഹന്റെ നേതൃത്വത്തിലാണ് താരങ്ങൾ പരിശീലനത്തിനിറങ്ങിയത്.Read More →

പത്തനാപുരം:പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളേജിൽ വിദ്യാർത്ഥികൾക്കായി പ്രൊഫഷണൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ‘വോളിബോൾ പ്രീമിയർ ലീഗ് (SSCVPL) 2026’-ന്റെ താരലേലം (Auction) ഇന്ന് കോളേജിൽ ആവേശകരമായി നടന്നു. കോളേജിലെ കായികരംഗത്തിന് പുതിയ ഊർജ്ജം പകരുക എന്നRead More →

തിരുവനന്തപുരം :ഇന്ത്യൻ ഹോക്കിയുടെ അഭിമാനവും രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവുമായ ശ്രീ പി.ആർ. ശ്രീജേഷ് കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ടോക്കിയോയിലും പാരീസ് ഒളിമ്പിക്സിലും ഇന്ത്യയ്ക്ക് തുടർച്ചയായി വെങ്കല മെഡലുകൾ നേടിത്തന്ന ഇതിഹാസRead More →

തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തുRead More →