റാങ്കുകളുടെ പൊൻതിളക്കത്തിൽ പത്തനാപുരം സെൻ്റ് സ്റ്റീഫൻസ്; എം.എസ്‌സി പരീക്ഷയിൽ ഒന്നാം റാങ്കടക്കം നാല് റാങ്കുകൾ
പത്തനാപുരം: കേരള സർവകലാശാല നടത്തിയ എം.എസ്‌സി പരീക്ഷകളിൽ ഒന്നാം റാങ്കടക്കം നാല് റാങ്കുകൾ സ്വന്തമാക്കി പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിന് അഭിമാനനേട്ടം. എം.എസ്‌സി സുവോളജിയിലാണ് ആദ്യ റാങ്കുകൾ കോളേജ് കരസ്ഥമാക്കിയത്. ഇതിനുപുറമെ എം.എസ്‌സിRead More →









