കലയുടെ വ്യത്യസ്ത ആവിഷ്കാര സാധ്യതകൾ ചർച്ചചെയ്ത് ഫേസ് ടു ഫേസ് പ്രോഗ്രാം
സാഹിത്യം, ശാസ്ത്രം, സംഗീതം, നിർമ്മിത ബുദ്ധി എന്നിവയുടെ സമന്വയം കലയുടെ ആവിഷ്കരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചർച്ച ചെയ്ത് ഐ ഡി എസ് എഫ് എഫ് കെ രണ്ടാം ദിനത്തിലെ ഫേസ് ടു ഫേസ്Read More →








