പൊതിച്ചോർ വിതരണം ചെയ്തു1 min read

തിരുവനന്തപുരം :നാവായിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ SPC കേഡറ്റുകൾ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. സാമൂഹിക പ്രതിബദ്ധത ഉള്ള പൗരന്മാരെ വളർത്തിഎടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പ്രൊജക്റ്റ്‌ SPC കഴിഞ്ഞ ഒരു വർഷമായി ചെയ്തു വരുന്നത്.