സർക്കാർ നഴ്സിംഗ് കോളേജുകളിൽ 22 തസ്തികകൾ; കെ.ജി.സി.എൻ.ടി.എ നന്ദി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നഴ്സിംഗ് കോളേജുകളിൽ അഞ്ച് വൈസ് പ്രിൻസിപ്പൽ തസ്തികൾ ഉൾപ്പെടെ 22 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ ഉത്തരവിറക്കി. നഴ്സിംഗ് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്കും ഗുണനിലവാരം ഉയർത്തുന്നതിനും നിർണായകമായ ഈRead More →









