ആര്ത്തോണം ഓര്‍ത്തോണം നാളെ,അനന്തഗോപന്‍ ബാന്റ് പാടാനെത്തും,വൈകിട്ട് 7 ന് പബ്ലിക് ഓഫീസ് അങ്കണത്തില്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മെഗാ ഷോ – _*ആര്ത്തോണം ഓര്‍ത്തോണം*_ – നാളെ പബ്ലിക് ഓഫീസ് അങ്കണത്തില്‍Read More →









