മാലിന്യ മാഫിയക്കെതിരെ ശക്തമായ നടപടി; ജീവനക്കാർക്ക് കോർപ്പറേഷന്റെ പൂർണ്ണ സംരക്ഷണം: മേയർ വി.വി. രാജേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിക്കുള്ളിൽ അനധികൃതമായി പ്രവർത്തിക്കുന്ന മാലിന്യ മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. മാലിന്യ നിക്ഷേപം പരിശോധിക്കുന്നതിനായി നിയോഗിച്ച സ്ക്വാഡിലെ ജീവനക്കാരനായ സുരേഷിനെതിരെ നടന്ന വധശ്രമത്തെയുംRead More →









