രൂപയുടെ മൂല്യത്തകർച്ച ഗൾഫ് മലയാളികൾ നാട്ടിലെടുക്കുന്ന ഇൻഷുറൻസിനെയും ബാധിക്കും: അതുൽ കതുരിയ
കൊച്ചി: രൂപയുടെ മൂല്യത്തകർച്ച യു.എ.ഇ പ്രവാസികൾ നാട്ടിലെടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളുടെ യഥാർത്ഥ മൂല്യം കുത്തനെ ഇടിയാൻ കാരണമാകുമെന്ന് പോളിസി ബസാർ ലൈഫ് ഇൻഷുറൻസ് ബിസിനസ് ഹെഡ്ഡും ഇൻഷുറൻസ് വിദഗ്ധനുമായ അതുൽ കതുരിയ. മറ്റ്Read More →









