പ്രേംചന്ദ് ജയന്തി ആചരിച്ച് ഹിന്ദി അധ്യാപക് മഞ്ച്
തിരുവനന്തപുരം: ഹിന്ദി സാഹിത്യത്തിന് അനശ്വര സംഭാവനകൾ നൽകിയ മഹാനായ സാഹിത്യകാരൻ പ്രേംചന്ദിന്റെ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ഗവൺമെന്റ് യു.പി.എസ്. വിറകുപുരക്കോട്ടയിൽRead More →









