ഓപ്പറേഷന്‍ തൂഫാന്: 53 പേര്‍ കൂടി അറസ്റ്റില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 9100
തിരുവനന്തപുരം :ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 48 കേസുകളിലായി 53 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8442 ആയി ഉയര്‍ന്നു. ആകെRead More →









