സർക്കാർ സർട്ടിഫിക്കറ്റോടെ അഭിനയം പഠിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന ആറു മാസത്തെ ചലച്ചിത്ര – നാടക അഭിനയ പരിശീലനത്തിലേക്കു അപേക്ഷ ക്ഷണിച്ചു. ജൂലൈയിൽ ആരംഭിക്കുന്ന കോഴ്സിലേക്ക് ഈ മാസം 30 വരെ അപേക്ഷിക്കാം. ഫീസ്ഇരുപതിനായിരം രൂപയാണ്.രണ്ടു തവണളായിRead More →








