വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം
തിരുവനന്തപുരം :ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനും ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന്റെ അടയാളമായി, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം 2026 ജൂൺ 29 ന് അതിന്റെ 60-ാം സ്ഥാപക ദിനം (വജ്രജൂബിലി) ആഘോഷിച്ചു.Read More →









