കേരളത്തിലും ഇൻഡി മുന്നണി സഖ്യം : കരമന ജയൻ
തിരുവനന്തപുരം:കമ്മ്യുണിസ്റ്റും കോൺഗ്രസ്സും തിരുവനന്തപുരം നഗരസഭയിൽ ഒന്നിച്ച് നീങ്ങുന്നത് കേരളത്തിലും ത്രികോണ മത്സരം അവസാനിക്കുന്നതിൻ്റെ ലക്ഷണമാണന്നും, ഇനി കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു എന്നുംRead More →









