പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു,ഓപറേഷൻ സിന്ദൂർ രാഷ്ട്രത്തിന്റെ അഭിമാനം ഉയർത്തി എന്ന് മന്ത്രി
തിരുവനന്തപുരം :കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ന് പാങ്ങോട് സൈനിക കേന്ദ്രം സന്ദർശിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായും സൈനികരുമായും അദ്ദേഹം ആശയവിനിമയം നടത്തി. ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, സ്റ്റേഷൻ കമാൻഡർ, കമാൻഡിംഗ്Read More →








