ഹിന്ദി അധ്യാപക മഞ്ച് (ഹം) സംസ്ഥാന അക്കാദമിക് ശില്പശാല സംഘടിപ്പിച്ചു
പാലക്കാട്: ഹിന്ദി അധ്യാപക മഞ്ച് (ഹം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി അക്കാദമിക് ശില്പശാല സംഘടിപ്പിച്ചു. പാലക്കാട് ശിക്ഷക് സദനിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് വി. ജോസ് ഉദ്ഘാടനം ചെയ്തു.Read More →








