ഭൂ സുപോഷണ യജ്ഞത്തിന്റെ ഭാഗമായ് ഭൂമി പൂജയും ഔഷധസസ്യ വിതരണവും സംഘടിപ്പിച്ച് ആരോഗ്യഭാരതി
തിരുവനന്തപുരം:ഭൂ സുപോഷണ യജ്ഞത്തിന്റെ ഭാഗമായി ഗ്രാമ ജില്ലയിലെ കാഞ്ഞിരംക്കുളം ആയുർവേദ ഡിസ്പെൻസറിയിൽ, ഭൂമി പൂജയും ഔഷധസസ്യ വിതരണവും തൈകൾ നടുകയും ചെയ്തു. ആരോഗ്യഭാരതീ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോക്ടർ രഘു, പ്രാന്തസ്വസ്ഥ ഗ്രാമ പ്രമുഖ് അഭിലാഷ്,Read More →








