പാങ്ങോട് പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വാർഷിക സ്ഥാനാരോഹണ ചടങ്ങ്
തിരുവനന്തപുരം :പാങ്ങോട് സൈനിക കേന്ദ്രത്തിലെ പി.എം ശ്രീ കേന്ദ്രീയ വിദ്യാല യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു. സ്കൂളിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സഹപാഠികളെ മാതൃകാപരമായി നയിക്കാനുമുള്ള ഉത്തരവാദിത്തങ്ങൾ യുവRead More →









