ജ്വലിക്കുന്ന ഓർമകളുമായ് കടന്നുപോയ അഡ്വ. ബി. പോക്കർ സാഹിബ് (1890–1965) ന്റെ 61-ാം സ്മൃതിദിനം, സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനാ നിർമ്മാണ ചരിത്രത്തിലും കേരളത്തിന്റെ പേര് അഭിമാനത്തോടെ രേഖപ്പെടുത്തിയ മഹാനായ ദേശീയ നേതാവാണ് അഡ്വ. ബി. പോക്കർ സാഹിബ്. ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച 13 മലയാളികളിൽ ഒരാളായ അദ്ദേഹം,Read More →









