പ്രവാസി മലയാളികളുടെ അനുഭവസമ്പത്ത് തിരുവനന്തപുരത്തിന്റെ വികസനത്തിന് കരുത്താകും:മേയർ വി വി രാജേഷ്
എഡിസൺ (ന്യൂജഴ്സി): എഡിസണിൽ നടന്ന നാമം (NAMAM) അവാർഡ് ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവസമ്പത്തും ലോകപ്രശസ്ത കാൻസർരോഗ വിദഗ്‌ധൻ ഡോ. എം.Read More →









