അഡ്വ.പട്ടം എ. താണുപിള്ള (1885–1970) ഇന്ന് 56-ാം സ്മൃതിദിനം… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയചരിത്രത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലും ഭരണഘടനാ നിർമ്മാണചരിത്രത്തിലും സുവർണലിപികളിൽ രേഖപ്പെടുത്തിയ മഹാനായ രാഷ്ട്രനേതാവാണ് പട്ടം എ. താണുപിള്ള. സ്വാതന്ത്ര്യസമരസേനാനി, പ്രഗൽഭ അഭിഭാഷകൻ, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക പ്രസിഡന്റ്, ഇന്ത്യൻ ഭരണഘടനാRead More →









