കാർഷിക അടിസ്ഥാനസൗകര്യ വികസനത്തിൽ കേരളം പുതിയ മുന്നേറ്റത്തിലേക്ക്: എ.ഐ.എഫ്. പരമാവധി പ്രയോജനപ്പെടുത്തണം – കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ്
മൂല്യവർധന, ആധുനിക സാങ്കേതികവിദ്യ, കാർഷിക സംരംഭകത്വം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ; ‘അഗ്രി മാർക്കറ്റിംഗ് ബിസിനസ് ഡെവലപ്മെന്റ് ഡിവിഷൻ’ രൂപീകരിക്കും കോഴിക്കോട്: കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതോടൊപ്പം വിളവെടുപ്പിന് ശേഷമുള്ള സംസ്കരണം, മൂല്യവർധന, സംഭരണം, വിപണനംRead More →








