തിരുവനന്തപുരം :പ്രസ് ക്ലബ് അംഗങ്ങൾക്കായിസ്റ്റൈലസ് വെൽനസ് ഫൗണ്ടേഷൻറിഫ്ലക്സ് തെറാപ്പി ക്യാമ്പ്സംഘടിപ്പിച്ചു.
വിട്ടുമാറാത്ത കഴുത്ത് വേദന, നടുവേദന, സന്ധി വേദന, തലവേദന
ഉറക്കമില്ലായ്മടെൻഷൻ, സ്ട്രെസ്
പ്രമേഹവും പാദ മരവിപ്പും
എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പ്രസ് ക്ലബ് അംഗങ്ങളും കുടുബാംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.
CP റിഫ്ലക്സ് മർമ്മ തെറാപ്പി സെൻ്റർ ഡയറക്ടർ ചാന്ദ്രൻ പൂച്ചക്കാടിൻ്റെ നേതൃത്വത്തിൽ 10 തെറാപ്പിസ്റ്റുകളാണ് ക്യാമ്പിലെത്തിയവർക്ക് തെറാപ്പി നൽകിയത്
പങ്കെടുത്ത എല്ലാവർക്കും തെറാപ്പി ഗുണം ചെയ്തു എന്ന് തന്നെയാണ് അഭിപ്രായം.
തുടർ തെറാപ്പി നടത്തുന്നതിന് CP റിഫ്ലക്സ് മർമ്മ തെറാപ്പിയുടെ വലിയശാല കേന്ദ്രത്തിൽ അവസരം ഒരുക്കിയിട്ടുണ്ട്
തെറാപ്പി ചികിത്സാ രീതി പഠിക്കുന്നതിനും അവസരമുണ്ട്…
ഒരു ലക്ഷം പേർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുക എന്ന ബൃഹത്തായ ലക്ഷ്യം വെച്ചാണ് CP റിഫ്ലക്സ് മർമ്മ തെറാപ്പി സെൻ്റർ വെൽനസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ഡയറക്ടർ ചന്ദ്രൻ പൂച്ചക്കാട് പറഞ്ഞു
