എൻ.സി.സി മേധാവി തലസ്ഥാനത്ത്, എൻ.സി.സി ഡയറക്ടറേറ്റ് സന്ദർശിച്ചു
തിരുവനന്തപുരം :എൻ.സി.സി (നാഷണൽ കേഡറ്റ്സ് കോർപ്സ്) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വീരേന്ദ്ര വാട്സ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തി. വഴുതക്കാട് എൻ.സി.സി ഡയറക്ടറേറ്റിൽ എത്തിയ അദ്ദേഹത്തെ കേരളം –Read More →









