തിരുവനന്തപുരം കോർപ്പറേഷനും മിസ്സൂറി സിറ്റിയും തമ്മിൽ നഗരവികസനത്തിലും ഐ.ടി മേഖലയിലും സഹകരണത്തിന് ധാരണ; മേയറിന്റെ അമേരിക്കൻ സന്ദർശനം തുടരുന്നു
തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായി അമേരിക്കയിലെ വിവിധ മേഖലകളിലുള്ള വിദഗ്ധരുമായും ഭരണാധികാരികളുമായുമുള്ള കൂടിക്കാഴ്ചകൾ വിജയകരമായി തുടരുന്നതായി മേയർ വി.വി. രാജേഷ് അറിയിച്ചു. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി മിസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായും അദ്ദേഹത്തിന്റെRead More →









