കെ.ജി. പരമേശ്വരൻ പിള്ള (1884–1948) ഇന്ന് 78-ാം സ്മൃതിദിനം — സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
കൊല്ലത്തെ ഉണിച്ചക്കം വീട്ടിൽ ഈശ്വരിയമ്മയുടെയും വടക്കോട്ട് ഗോവിന്ദപിള്ളയുടെയും മകനായി ജനിച്ച കെ.ജി. പരമേശ്വരൻ പിള്ള, ഈശ്വരഭക്തിയും നീതിനിഷ്ഠയും ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വമായിരുന്നു. 1926-ൽ മുത്തുസ്വാമി റെഡ്യാരിൽനിന്ന് ഒരു പ്രസ്സ് വാങ്ങി കൊല്ലത്ത് “ശ്രീരാമവിലാസം”Read More →









