ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 39 മത് ബിരുദദാന സമ്മേളനം നടന്നു,ജനചിന്തക്ക് അഭിമാനമായ് അനിൽ നെടിയാംകോടും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
തിരുവനന്തപുരം :ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 39 മത് ബിരുദദാന സമ്മേളനം ഏപ്രിൽ 07 ചൊവ്വാഴ്‌ച ന്യൂഡൽഹി അസ്ഥാനത്തും രാജ്യത്താകമാനമായി 51 മേഖലാ കേന്ദ്രങ്ങളിലും നടന്നു . ഇഗ്നോയുടെ ന്യൂഡൽഹി ആസ്ഥാനത്ത് ഭാരതത്തിന്റെ Read More →








