നടപടിയെടുക്കണമെന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ വിശദീകരണം തേടിയതിനെ തുടർന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പദവി ഡിജിറ്റൽ വിസി ഒഴിഞ്ഞു
തിരുവനന്തപുരം :ഗവർണറുടെ അനുമതി കൂടാതെ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ:സജി ഗോപിനാഥനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ്Read More →








