സംസ്കൃത സർവ്വകലാശാല- അച്ചടക്കലംഘനംനടത്തിയ ഡോ:ലിസി മാത്യുവിനെതിരെ നടപടിയെടുക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
തിരുവനന്തപുരം :സംസ്കൃത സർവകലാശാലയിൽ ഡോ:സിസാ തോമസ് വിസി യുടെ ചുമതല ഏറ്റെടുത്തതോടെ ക്യാമ്പസ്സിൽ ഭരണകൂട ഭീകരതയാണെന്നും,വിസി നിയമനത്തിന് യോഗ്യയായ തന്നെ സ്ഥിരം വിസി പദവി ലഭിക്കരുതെന്നത് ഉന്നം വച്ചാണ് വിസി കുറ്റപത്രം നൽകിയതെന്നും, ഇഷ്ടമില്ലാത്തRead More →








