UDF അധികാരത്തിൽ എത്തിയാൽ ബിരിയാണി വിതരണം ചെയ്യും :അജു കെ മധു1 min read

തിരുവനന്തപുരം : UDF 10 വർഷത്തിന് ശേഷം അധികാരത്തിൽ എത്തിയാൽ ബിരിയാണി വിതരണം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ്‌ നേതാവ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തെരുവോരങ്ങളിൽ ബിരിയാണി നൽകാൻ ഓർഡർ നൽകി കഴിഞ്ഞു എന്ന് ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് യുവ നേതാവ് അജു കെ മധു രംഗത്തെത്തിയത്.മുൻപ് ആതുരസേവന മേഖലയിലും, കാരുണ്യ പ്രവർത്തന മേഖലയിലും മാതൃകപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് അജു കെ മധു.

എക്സിറ്റ് പോൾ ഫലങ്ങൾ UDF ന് അധികാരം ലഭിക്കാനുള്ള സാധ്യതകൾ പ്രവചിച്ചിരുന്നു. അതേ തുടർന്ന് പൂർണ്ണ ആത്മവിശ്വാസത്തിലാണ് നേതാക്കൾ.