പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിക്ക് തിരിച്ചടി ; ബബിലു ശങ്കറിനെതിരെ സ്വീകരിച്ച എല്ലാ അച്ചടക്ക നടപടികളും കോടതി റദ്ദാക്കി, സർവീസിൽ ഉടനടി തിരികെ പ്രവേശിപ്പിക്കാനും ഉത്തരവ്
തിരുവനന്തപുരം :മൂന്നുവർഷം നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ BMS കർമ്മചാരി സംഘത്തിന്റെ അധ്യക്ഷൻ ബബിലു ശങ്കറിന് വിജയം.ബബിലു ശങ്കറിനെതിരെ സ്വീകരിച്ച എല്ലാ അച്ചടക്ക നടപടികളും റദ്ദാക്കിക്കൊണ്ട് അദ്ദേഹത്തെ ഉടനടി സർവീസിൽ തിരികെRead More →









