കേരള’ വേണ്ട; സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് ബി ജെ പി
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് ഔദ്യോഗിക നാമകരണം ചെയ്യുന്നതില്‍ പിന്തുണയും ഇടപെടലും അഭ്യര്‍ത്ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് കത്ത് നല്‍കി. ഔദ്യോഗിക രേഖകളില്‍ സംസ്ഥാനത്തിന്റെ പേര്Read More →








