മഹാരാഷ്ട്രയിലെ വിജയം വികസനോന്മുഖ രാഷ്ട്രീയത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം :പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ വികസന കാഴ്ചപ്പാടിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് മഹാരാഷ്ട്രയിലെ വിജയമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. NDA യുടെ പുരോഗമന രാഷ്ട്രീയത്തെ ജനങ്ങൾ പിന്തുണക്കുകയും രാജവംശങ്ങൾ,Read More →









