പരവൂർ വി.കേശവനാശാൻ (1859-1917) നാളെ 109 -ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ.
ശ്രീ നാരായണഗുരുദേവൻ്റെ ആചാരപരിഷ്കരണ സംരംഭത്തിൽ വലംകൈയായി നിന്നുപ്രവർത്തിച്ച ഉത്തമ ഗൃഹസ്ഥശിഷ്യനാണ് പരവൂർ കേശവനാശാൻ. അനാചാരധ്വംസനത്തിനും ആചാരപരിഷ്കരണത്തിനുംദേശസഭകൾ സ്ഥാപിക്കണമെന്നുള്ള ഗുരുപദേശമനുസരിച്ച്,കേരളത്തിലുടനീളം ദേശസഭകൾ ഉയർന്നുവന്നു. അവയിൽ സർവ്വപ്രധാനമാണ് കൊല്ലം, പരവൂർഈഴവ സമാജം.പ്രസ്തുതസമാജത്തിൻ്റെ ആഭിമുഖ്യത്തിലാണ് കേശവനാശാൻ സമുദായ സേവനRead More →









