കോളിളക്കം സൃഷ്ടിച്ച കേരളസർവ്വകലാശാല അസിസ്റ്റൻറ് നിയമന കേസ് പിൻവലിച്ചു
തിരുവനന്തപുരം :ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയ 2005 ൽ നടന്ന കേരള യൂണിവേഴ്സിറ്റി അസിസ്റ്റൻറ് നിയമന പരീക്ഷ കേസ് ഹർജ്ജി ക്കാരൻ പിൻവലിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് മുരളി കൃഷ്ണൻ എന്നിവർ ഉൾപ്പെട്ടRead More →









