സെപ്റ്റംബർ 2: ലോക നാളികേര ദിനം – ദേശീയതല ആഘോഷം നാളെ തിരുവനന്തപുരത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ലോക നാളികേര ദിനത്തോടനുബന്ധിച്ചുള്ള ദേശീയതല ആഘോഷം നാളെ തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര കൃഷി–കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡും കേരള സംസ്ഥാന കൃഷിവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധRead More →









