യുഡിഎഫ് വെറും ‘പി.ആർ മുന്നണി’യായി മാറി; സ്വന്തം ഏജൻസിക്ക് പോലും യാഥാർത്ഥ്യം ബോധ്യപ്പെട്ടു:വി. ശിവൻകുട്ടി
തിരുവനന്തപുരം :കേരളത്തിലെ കോൺഗ്രസ് നേതൃത്വം യാഥാർത്ഥ്യങ്ങളിൽ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പിൽ നിന്നും പുറത്തുവരുന്ന വാർത്തകളെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയRead More →









