സംസ്ഥാന സർക്കാർ സംരംഭകർക്ക് മികച്ച പ്രോത്സാഹനം നൽകുന്നു – മന്ത്രി പി രാജീവ്, സംസ്ഥാനത്തെ ആദ്യ വനിത വ്യവസായ പാർക്കിൻ്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു
തിരുവനന്തപുരം :സംസ്ഥാന സർക്കാർ വനിത സംരംഭകർക്ക് ഉൾപ്പെടെ മികച്ച പ്രോത്സാഹനമാണ് നൽകുന്നതെന്ന് നിയമ-വ്യവസായ-കയർ വകുപ്പ് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ ആദ്യത്തെ വനിത വ്യവസായ പാർക്കായ ലെഗസി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ ശിലാഫലകം അനാച്ഛാദനം നിർവഹിച്ചുRead More →









