ജനസേന കേരള ഘടകം പ്രഖ്യാപിച്ചു
തിരുവനന്തപുരം :ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ നേതൃത്വം നൽകുന്ന ജനസേന പാർട്ടിയുടെ കേരള ഘടകം തിരുവനന്തപുരം ശിക്ഷക് സദനിൽ വച്ച് നടന്ന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.. ആലംകോട് ദാനാശീലന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പാർട്ടിയുടെ ജനറൽRead More →









